എന്നാലും എന്തുകൊണ്ടായിരിക്കാം പെണ്ണിനെ വാരിയെല്ലില് നിന്ന് ജനിപ്പിക്കാന് അവര് ശ്രമിച്ചെ?

വേറെ ഏതൊക്കെ ശരീര ഭാഗങ്ങള് ഉണ്ട്? ഒരു ശകലം ലോജിക് പോലും കിട്ടുന്നില്ല.

 

ആണിന് ഒറ്റയ്ക്ക് നില്ക്കാന് കെൽപ്പില്ല എന്നു തിരിച്ചറിഞ്ഞു കാണും..😂

 

Post a Comment

أحدث أقدم