ജന്മദിനത്തില് ആശംസകള് അറിയിയ്ക്കാന് വൈകാറുണ്ട്. അന്ന് രാത്രി 12 നു തൊട്ട് മുമ്പ് ആശംസകള് കൊടുക്കുന്ന thug lifes ഉണ്ട്. മറന്നു പോയാല് പിറ്റേന്ന് ബിലേറ്റഡ് വിഷ് കൊടുക്കുന്നവര് ഉണ്ട്.എന്നാല്, പിറ്റേന്ന് 12മണിക്ക് മുമ്പായി, തല്ലെന്നത്തേക്കുള്ള ആശംസകള് നല്കി,ഞാനിന്ന് മാതൃകയായി.
വരുണിന് വീണ്ടും ജന്മദിനാശംസകള്....
إرسال تعليق