1968 ഡിസംബർ 25 , കീഴ്‍വെണ്മണി കൂട്ടക്കൊല.
അതാകട്ടെ ഇന്ത്യയിലെ ക്രിസ്മസ് ഓർമ.

അതാകട്ടെ ഇന്ത്യയിലെ ക്രിസ്മസ് ഓർമ.
ഹാപ്പി ക്രിസ്ത്മസ് സൂർത്തുക്കളെ .....

Nihal V S is with Arjun Prasad and 36 others.
ഡിസംബർ 25
ദളിതന്റെ ദിനം,രക്തസാക്ഷികളുടെ ദിനം
ദളിതന്റെ ദിനം,രക്തസാക്ഷികളുടെ ദിനം
ഹരിതവിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ, കമ്മ്യുണിസ്റ് പാർട്ടിയുടെ തുടക്കകാലത്തെ പ്രവർത്തന ചാരുതയിൽ ആകൃഷ്ടരായ ചില ദളിത് തൊഴിലാളികൾ,അന്നത്തെ(1968) തഞ്ചാവൂർ ജില്ലയിലെ (ഇന്നത്തെ നാഗപട്ടണം ജില്ലയിലെ) കീഴ്‍വെണ്മണിയിൽ,അടിമപ്പണി ചെയ്യിച്ചിരുന്ന ഭൂവുടമകളോട്,കൂലിവര്ധനവ് ആവശ്യപ്പെട്ടു. അതിനു വഴങ്ങാതിരുന്ന ഭൂവുടമകൾക്ക് എതിരായി തൊഴിലാളി യൂണിയനുകൾ രൂപവത്കരിക്കുകയും,വീടുകളിലും പരിസരങ്ങളിലും ചെങ്കൊടികൾ കുത്തിവക്കുകയും ചെയ്തു. തുടർന്ന്,ഭൂവുടമകളുടെ നേതൃത്വത്തിൽ,കമ്മ്യൂണിസ്റ്റ് അനുകൂലിലകളായ ദളിത് തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു,പുറത്തു നിന്ന് തൊഴിലാളികളെ ഇറക്കി. എന്നാൽ സമരക്കാരായ തദ്ദേശീയരെ അനുകൂലിക്കുന്ന കച്ചവടക്കാർ,എതിര് നിന്നപ്പോൾ പിന്നീട് കച്ചവടക്കാരും സമരക്കാരും തട്ടിക്കൊണ്ടുപോവലിന്റെ ഇരകളായത് മാത്രമാണ്. വഴങ്ങാതിരുന്ന തൊഴിലാളികളോട് അരിശം മൂത്ത ഭൂവുടമകൾ,1968 ഡിസംബർ 25 ന് ,അവരുടെ ഗ്രാമങ്ങളിലേക്കുള്ള വഴികളെല്ലാം അടച്ച് ,ലോറികളിൽ ആളുകളുമായി ചെന്ന്,44 ഓളം സ്ത്രീകളും കുട്ടികളുമായി ദളിതരെ കൂട്ടക്കൊല നടത്തി.
തമിഴ്‌നാട്ടിലെ ഇടത് ശക്തികള്ക്കും,അതിലുപരി ദ്രാവിഡിയൻ രാഷ്ട്രീയത്തിന്റെയും തുടക്കത്തിന് ഹേതുവായ സംഭവമാണിത്. ഡിസംബർ 25 'കീഴ്‌വന്മണി രക്തസാക്ഷി ദിനമായി' കമ്മ്യൂണിസ്റ്റ് പാർട്ടി ആചരിക്കുന്നു.
Post a Comment