The Pirate Queen of Science!

-----------------------------------------------@PhysicsMalayalam

 

ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ ഒന്നും തന്നെ കുത്തകവത്കരിക്കേണ്ടതല്ല എന്ന ആശയം ഉന്നയിച്ചു കൊണ്ട്, ശാസ്ത്ര ജേർണലുകളിൽ വരുന്ന paid paper കൾ ഫ്രീയായി കിട്ടുന്ന രീതിക്ക് തുടങ്ങിയ വെബ്സൈറ്റ് : https://scihub.org/

 

ഇതിനു ചുക്കാൻ പിടിച്ച അലെക്‌സാന്ദ്ര എൽബഖ്യാന് ഇന്ന് ശാസ്ത്രലോകത്തെ കള്ളക്കടത്തുകാരുടെ രാജ്ഞിയായി അറിയപ്പെടുന്ന വ്യക്തിയാണ്.

 

ശാസ്ത്രജ്ഞർക്ക് രാഷ്ട്രീയമില്ല എന്ന മിഥ്യാബോധമാണ്,കാലങ്ങളായി ഓരോ ഭരണഗൂഢത്തിന്റെ ഉപകരണങ്ങളായി ശാസ്ത്രം മാറാനുള്ള കാരണം. എന്നതാണ് സൈഹബ്ബിന്റെ പ്രധാന മോട്ടോകളിൽ ഒന്ന്.

 

 

എൽബക്ക്യാനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഏതൊരു ശാസ്ത്ര തല്പരരുടെയും രാഷ്ട്രീയ നിലപാടായി മാറിയിട്ടുണ്ട്.

വായിക്കൂ : https://en.wikipedia.org/wiki/Alexandra_Elbakyan

 

Post a Comment

Previous Post Next Post