കള്ളനായൊണ്ട് സത്യം പറഞ്ഞാൽ അത് കള്ളമാവുലല്ലോ.
കള്ളനും കള്ളം പറയാനെന്നപോലെ
സത്യം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നാണല്ലോ.
കള്ളന്റെ കള്ളത്തരം വിശ്വസിക്കാനുള്ള അതേയ് അളവിൽ
സത്യം വിശ്വസിക്കാനും എല്ലാര്ക്കും ബാധ്യസ്ഥത ഉണ്ടല്ലോ.
ഇതെല്ലം ഞാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാകണമെങ്കിൽ,നിങ്ങൾ അതികം ചിന്തിക്കാതെ ഇരിക്കേണ്ടതില്ലല്ലോ.
ഞാനെന്തൊക്ക്യോ പറഞ്ഞിട്ടുണ്ടെന്നത് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകണമല്ലോ.
ആ തോന്നലിന്റെ പുറത്താണല്ലോ നിങ്ങൾ ഇത്രയും നേരം ഇതെന്താണെന്നു മനസിലാക്കാൻ ശ്രമിക്കുന്നതല്ലോ.
ഇത്രയേ ഞാൻ ചെയ്തുള്ളു.
അതിനാ അവരൊക്കെ കൂടി എന്നെ കള്ളനാക്കിയത്.
😁
إرسال تعليق