എല്ലാവരും അവരവരുടെ ജീവിതനേട്ടങ്ങൾ പഴയ സിനിമയിലെ പോലെ അതിഗംഭീരമായി തന്നെ നാടകീയമായി അവതരിപ്പിക്കുന്ന ഒരു സമയമുണ്ട്. അതിനായി കെട്ടിയുണ്ടാക്കിയ ഒരു വേദിയുമുണ്ട്. അതിനുള്ള നേരമായി കാണണം. ചിലർ വന്ന് എല്ലാവരെയും ആംഗ്യം കാണിച്ച് പറഞ്ഞ് വിടുന്നുണ്ട്. ഉസ്മാനാണ് അവന്റെയരികിൽ വന്നത്.
"വരുന്നില്ലേ?"
By: via Nihal
إرسال تعليق