ജയം ഉറപ്പായ പല മണ്ഡലങ്ങളും ഉണ്ട്. ഇത് തെക്കേ ഇന്ത്യ കയ്യിലക്കാൻ ഉള്ള നീക്കം ആവുമോ?
കഴിഞ്ഞ തവണത്തെ മൂന്നാം മുന്നണി..???
കേരളം തമി്നാട്,കർണാടകം,ആന്ധ്ര,തെലങ്കാന,ഉത്തർ പ്രദേശ്..
ഇതിന് പുറമെ ഡൽഹി എന്തായാലും കിട്ടും ആം ആദ്മി അല്ലേ. പിന്നെ ബംഗാൾ മമത. ബിഹാർ,പഞ്ചാബ് എന്നിവ നിലവിൽ കയ്യിലുണ്ട്. നോർത്ത് ഈസ്റ്റ് പലതും പോക്കറ്റിൽ ഉണ്ട്.
ഇത് പടപ്പുറപടിനാണ് എന്നാണ് തോന്നുന്നത്.
മോഡി വിരുദ്ധ തരംഗം ഏറ്റവും അലയടിക്കാൻ സാധ്യത ഉള്ള സ്ഥലം തെക്കേ ഇന്ത്യ ആണ്. വയനാട് ഏകദേശം നാല് സംസ്ഥാനങ്ങളുടെ അതിർത്തിയക്ക് അടുത്താണ്.
എന്റെ ബലമായ ഊഹം ശരിയാണെങ്കിൽ, ദ്രാവിഡ ദളിത ഇടത് പുരോഗമന വാദികളുടെ പിന്തുണ കിട്ടാൻ വേണ്ടി തന്നെയാണ്.
അതിലുപരി,ഇത് രാജ്യത്ത് ആകമാനം ഒരു ചർച്ചയും ആവുമല്ലോ.
എന്റെ ഭയം അതല്ല. വയനാട്ടിൽ ഗോത്രവർഗ വിഭാഗക്കാരും ആദിമ വാസികളും, കൃഷിക്കാരും മലയരും പുലയരും അടക്കം സിപിഐ സ്വാധീനം ഉള്ള സ്ഥലം ആണ്.
സിദ്ധിക്ക് ഉണ്ടെന്നത് ഒക്കെ സത്യമാണ്. എന്നാല്, രാഹുൽ എങ്ങനും വിജയിച്ചിലെങ്കിൽ, അത് വളരെ വലിയ നാണക്കേട് ഉണ്ടാക്കും എന്ന് വേണം കരുതാൻ.
By: via Nihal
إرسال تعليق