ഹിറ്റ്ലറെ പോലെ തന്നെ എന്നെ വളരെ അധികം ആകർഷിച്ച ഒരു വ്യക്തി ചാണക്യൻ ആയിരുന്നു. കുടില തന്ത്രങ്ങൾ കൊണ്ട് ഏത് കാര്യവും നടപ്പിലാക്കുന്ന, മുൻകൂട്ടി കാണാൻ കഴിയുന്ന ഒരു grandmaster ചതുരംഗ വിദ്വാൻ.
എന്നാൽ വളർന്നപ്പോൾ ഹിറ്റ്ലറെ പോലെ ചാണക്യന്റെ പല ആശയങ്ങളും എന്നിൽ ചോദ്യ ചിഹ്നങ്ങൾ ഉയർത്തി.
By: via Nihal

Post a Comment

أحدث أقدم