ചെറുപ്പകാലത്ത് ഏറ്റവും ആകർഷിച്ച വ്യക്തികളിൽ ഒരാളായിരുന്നു ഹിറ്റ്ലർ. 8ആം ക്ലാസ്സിൽ മെയ്ൻ കംഫ് വായിച്ചത് ഇപ്പോഴും ഓർക്കുന്നു. ഐതിഹാസികമായ തന്നെ ഒരു ധീര കഥാപാത്രമായി മനസ്സിൽ ഹിറ്റ്ലർ കയറിക്കൂടി. കൂട്ട കൊലകൾ നടത്തിയ മഹാപാപി ആണെന്ന് എല്ലാവരും മുദ്ര കുത്തുംപോൾ, ചവേണ്ടവർ ആയിരിക്കണം അവർ എന്ന് പോലും ഞാൻ കരുതി. പക്ഷേ പതിയെ പതിയെ ഫാസിസം എന്താണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ.... അപ്പോഴാണ് മനസ്സിലായത്,. ആപുസ്തകം.. മൈൻ കാഫ് പോലും ഒരു ആയുധം ആയിരുന്നു എന്ന് മനസ്സിലായത്.
By: via Nihal

Post a Comment

أحدث أقدم