വിനയം രാജ്യ പുത്രേഭ്യ
പണ്ഡിത ഭ്യ സുഭാഷിതം
അനൃതം ദ്യൂത കാരഭ്യെ
സ്ത്രീഭ്യ ശിക്ഷേത് ച കൈതവം
രാജാവിൽ നിന്നും രാജകുമാരന് മാരിൽ നിന്നും വിനയം, വിദ്വാൻ മാരില് നിന്ന് ഉപദേശവും, ചൂത് കളിക്കാരിൽ നിന്ന് കള്ളത്തരവും, സ്ത്രീയിൽ നിന്ന് കള്ളവും അഭ്യസിക്കണം.
ചാണക്യൻ എത്ര വലിയ സ്ത്രീവിരോധി ആണ്...
എത്ര വലിയ ജാതിവാദി ആണ്,സവർണൻ ആണ്...
അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുന്നു,പക്ഷേ എനിക്ക് ഇങ്ങനെയാണ് തോന്നിയത്.
By: via Nihal
إرسال تعليق