ജനാധിപത്യത്തെ മൊത്തത്തിൽ തന്നെ കാറ്റിൽ പറത്തിയ പോലെ എനിക്ക് മാത്രമാണോ തോന്നുന്നത്?
ആറു മാസത്തേക്ക് പാർട്ടി സസ്‌പെൻഷൻ ഒക്കെ ഒരു നടപടി ആയിട്ട് തോന്നുന്നില്ല.
പാർട്ടിയിൽ വിശ്വസം ഉണ്ടെന്നു പറയുന്ന യുവതി അടക്കം , ഇന്ത്യൻ ഭരണഘടനയുടെ ആവശ്യമില്ല എന്ന് പറയാതെ പറഞ്ഞതായി തോന്നി.
ജനാധിപത്യത്തെ ,ജനപ്രതിനിധി ആയ ഒരു വ്യക്തിയുടെ പ്രവർത്തന രീതിയിലും വല്ലാത്ത അതൃപ്തി ഉണ്ട്  എന്ന് പറയാതെ വയ്യ.

ലൈംഗിക ആരോപണത്തിന്റെ - "ആരോപണം" എന്താണെന്നു അറിയാതെ, പീഡന വിധേയായ വ്യക്തിക്ക് സിംപതിയും,പീഡന ആരോപണ വിധേയായ വ്യക്തിക്ക്  ആൾക്കൂട്ട വിധിയും കല്പിക്കുന്നതിൽ വലിയ കാര്യമില്ല, എന്നത് മാത്രമാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം.

Post a Comment

Previous Post Next Post